monitor autonomous vehicles; എമിറേറ്റിലെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബുദാബിയിൽ പുതിയ കൺട്രോൾ റൂം സജ്ജമായി. ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്ററാണ് (അബുദാബി മൊബിലിറ്റി) ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്.…