യുഎഇയിൽ കാണാതായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

യുഎഇയിലെ റാസൽഖൈമയിൽ കാണാതായ എമാറാത്തി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു. ശൈഖ എന്ന് പേരുള്ള മധ്യവയസ്‌കയെ കാണാതായതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണെന്ന വിവരവും…