ദുബായിൽ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മധ്യ ദുബായിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നേരിയ കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദുബായ് മീഡിയ ഓഫിസാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് വച്ച് തന്നെ മിസൈൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy