മിറക്കിൾ ഗാർഡൻ സന്ദർശിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം: താമസക്കാർക്ക് വൻ ഇളവുകൾ, ഈ അവസരം മുതലാക്കിക്കോ!

പൂക്കൾകൊണ്ട് അത്ഭുതം തീർക്കുന്ന ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മിറക്കിൾ ഗാർഡന്റെ പതിനാലാം പതിപ്പ് ഈ മാസം 31ന് സമാപിക്കുകയാണ്. വേനൽക്കാല അവധിക്കായി അടയ്ക്കുന്നതിന് മുൻപായി ഈ മനോഹരമായ പൂക്കളുടെ ദൃശ്യവിരുന്ന്…

മിറക്കിൾ ഗാർഡൻ വീണ്ടും തുറന്നു; ഇനി ‘ഫ്രീ’ എൻട്രിയില്ല, പകരം വൻ ഇളവോടെ ടിക്കറ്റ് നിരക്ക്!

ദുബായ്: ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ താൽക്കാലികമായി അടച്ചുപൂട്ടിയ ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു. എന്നാൽ ഇനി മുതൽ പ്രവേശനം സൗജന്യമായിരിക്കില്ല. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിക്കൊണ്ട്…

യുഎഇ മിറക്കിൾ ഗാർഡനിൽ പെരുന്നാൾ സർപ്രൈസ്; താമസക്കാർക്ക് പ്രവേശന ടിക്കറ്റിൽ വൻ ഇളവ്

ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. യുഎഇ താമസക്കാർക്ക് (Residents) കുറഞ്ഞ നിരക്കിൽ പ്രവേശനം അനുവദിച്ചുകൊണ്ടാണ് ഈ വർഷത്തെ പെരുന്നാൾ സമ്മാനം ഒരുക്കിയിരിക്കുന്നത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy