യുഎഇയുടെ ഗതാഗത വിപ്ലവത്തിന് ‘സ്വർണ്ണത്തിളക്കം’: 3,400 കോടി ദിർഹത്തിൻ്റെ മെട്രോ ഗോൾഡ് ലൈൻ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ് നഗരത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 3,400 കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ‘മെട്രോ ഗോൾഡ് ലൈൻ’ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…