യുഎഇ യാത്രയാണോ? ‘ഒരു മരുന്നല്ലേ’ എന്ന് കരുതി ബാഗിൽ വയ്ക്കരുത്! ചില മരുന്നുകൾക്ക് പൂർണ വിലക്ക്, ചിലതിന് അനുമതിയും കുറിപ്പടിയും നിർബന്ധം; യാത്രയ്ക്ക് മുമ്പ് ഈ പട്ടിക ഒന്ന് പരിശോധിക്കൂ

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ കൈവശം വയ്ക്കുന്ന മരുന്നുകളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതരുടെ നിർദേശം. ചില മരുന്നുകൾക്ക് പൂർണ വിലക്കും മറ്റു ചിലതിന് ഡോക്ടറുടെ കുറിപ്പടിയും മുൻകൂർ അനുമതിയും നിർബന്ധമായതിനാൽ യാത്രയ്ക്ക്…