പേപ്പർവർക്കുകളില്ല, ചികിത്സ വേഗത്തിലാകും! യുഎഇയിൽ മെഡിക്കൽ വിസ സ്മാർട്ടാകുന്നു; കൈയടിച്ച് ഡോക്ടർമാർ

ദുബായ്: വിദേശത്തുനിന്നും ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. മെഡിക്കൽ ടൂറിസം രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ദുബായ് പുതിയ ‘സ്മാർട്ട് മെഡിക്കൽ വിസ’ സംവിധാനം ഒരുക്കുന്നു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy