Mammootty Sharjah Show; ഷാർജയിൽ മമ്മൂക്കയുടെ ‘രാജകീയം’: സെപ്റ്റംബർ 12ന് അരങ്ങേറുന്ന മെഗാ ഷോയുടെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

Mammootty Sharjah Show; മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിയുടെ അഞ്ച് പതിറ്റാണ്ടുകൾ നീളുന്ന സമാനതകളില്ലാത്ത അഭിനയ ജീവിതത്തെ ആദരിക്കാൻ യുഎഇ ഒരുങ്ങുന്നു. ‘രാജകീയം’ എന്ന് പേരിട്ടിരിക്കുന്ന മെഗാ സ്റ്റേജ് ഷോ സെപ്റ്റംബർ…