പെട്രോളൊഴിച്ച് തീ കൊളുത്തി; 31കാരന് ദാരുണാന്ത്യം, പ്രധാന പ്രതി ഗൾഫിൽനിന്നെത്തിയത് ദിവസങ്ങൾക്കുമുൻപ്

ഫോണിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. പിറവം കക്കാട് കോട്ടുകുന്നത്ത് അരുൺ (31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരണത്തിന്…