യുഎഇയിലെ കുടുസ്സുമുറിയിൽ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക്; ചതിയിൽപെട്ട് ദുരിതത്തിലായ യുവതിക്ക് താങ്ങായി പ്രവാസി മലയാളികൾ

അജ്മാനിൽ വിസാ തട്ടിപ്പിന്റെ ഇരയായി ദുരിതത്തിലായിരുന്ന കൊച്ചി സ്വദേശിനി വാഹിദയ്ക്ക് സഹായഹസ്തമായി പ്രവാസി മലയാളികൾ മുന്നോട്ട് വന്നു. വാർത്ത പുറത്തുവന്നതോടെ നിരവധി പേർ നേരിട്ട് എത്തി സഹായം വാഗ്ദാനം ചെയ്യുകയും, ഇന്ത്യൻ…
Exit mobile version