തിരികെ വന്നിട്ട് വിളിക്കാം…” അമ്മയോട് പറഞ്ഞ അവസാന വാക്കുകൾ; മണിക്കൂറുകൾക്കകം അപകടം കവർന്നത് മലയാളി നഴ്സിന്റെ ജീവൻ, ബാക്കിയായത് ആ അവസാന ഫോൺകോൾ മാത്രം

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി നഴ്സിന് ജീവൻ നഷ്ടപ്പെട്ടു. കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ മാത്യു (46) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു മലയാളി നഴ്സായ ജോബിന…