രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ കണ്ടത് ചേതനയറ്റ്; പ്രവാസി മലയാളി എൻജിനീയർ മരിച്ച നിലയിൽ …

പത്തനംതിട്ട സ്വദേശിയായ പ്രവാസി മലയാളി ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പന്തളം തെക്കേക്കര പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ ആണ് മരിച്ചത്. ഔഖദിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന…