കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി പ്രവാസി അന്തരിച്ചു. നൂറനാട് കൊട്ടക്കട്ടുശ്ശേരി സ്വദേശി ശ്രീനിഷ് (47) ആണ് മരിച്ചത്. അൽ-ഘാനിം എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ മാട്ടുൾ സ്വദേശി ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി ആണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെയുണ്ടായ തർക്കങ്ങളും പരസ്പരമുള്ള വെല്ലുവിളികളുമാണ്…
ഷാർജയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന കാസർകോട് സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെ നോവിക്കുന്നു. തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം (26) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.…