“ഐ ലവ് യു ദുബായ്” പാസ്‌പോർട്ടിനൊപ്പം നീട്ടിയത് ഒരു ‘സ്നേഹസമ്മാനം’; യുഎഇയെ ഈറനണിയിച്ച് കുഞ്ഞുയാത്രക്കാരിയുടെ വരികൾ

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒരുപോലെ വികാരാധീനരാക്കി ഒരു കൊച്ചു പെൺകുട്ടിയുടെ സ്നേഹസന്ദേശം. പാസ്‌പോർട്ട് പരിശോധനയ്ക്കായി ഉദ്യോഗസ്ഥന്റെ കയ്യിലേക്ക് നീട്ടിയ ഒരു മഞ്ഞക്കടലാസിലെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy