കുവൈത്തിൽ നിയമനടപടികൾ കടുപ്പിക്കുന്നു; 5,855 യാത്രാവിലക്ക് നടപടികൾ, ഖജനാവിലെത്തിയത് 8.88 ലക്ഷം ദിനാർ!

കുവൈത്തിൽ ജൂൺ മാസത്തിൽ കോടതി വിധികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വൻതോതിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ പൂർത്തിയാക്കി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വിധി നടപ്പാക്കൽ വിഭാഗങ്ങൾ വഴി ആകെ 4,00,519 നടപടികളാണ് ജൂണിൽ പൂർത്തിയാക്കിയത്.…