‘രാത്രി പേടിക്കാതെ ഒറ്റയ്ക്ക് നടക്കാം’—കുവൈത്തിന് ആഗോള റാങ്കിങ്ങിൽ അഭിമാന നേട്ടം

രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയിൽ കുവൈത്തിന് അഭിമാന നേട്ടം. ഗാലപ്പ് പുറത്തിറക്കിയ 2026ലെ ആഗോള സുരക്ഷാ റിപ്പോർട്ട് പ്രകാരം, രാത്രികാലങ്ങളിൽ തനിച്ച് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി…