വീണ്ടും സ്കൂളിലേക്ക്…സെക്കണ്ടറി വിഭാഗത്തിന് ഞായറാഴ്ച മുതൽ ഇനി നേരിട്ടുള്ള ക്ലാസുകൾ

കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങൾ അടുത്ത ഞായറാഴ്ച മുതൽ വീണ്ടും പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കും. മന്ത്രിസഭയുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. ഇതനുസരിച്ച്, സർക്കാർ ഓഫീസുകൾ മുൻകാല സമയക്രമം അനുസരിച്ച്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy