
പൊതുമുതൽ തട്ടിപ്പും രേഖ വ്യാജവൽക്കരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കുവൈത്തി പ്രതിയെ ദുബായിൽ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. യുഎഇ അധികൃതരുമായി നടത്തിയ സംയുക്ത…
സമുദ്രാതിർത്തി വഴിയായി കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാസേന പിടികൂടിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവം ഇന്നലെ രാവിലെ നടന്നതാണ്. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക…
കുവൈത്തിൽ അനധികൃത തെരുവ് കച്ചവടങ്ങൾക്ക് എതിരെ നടത്തിയ പരിശോധനയിൽ എട്ട് പേർ പിടിയിലായി. ഫഹാഹീൽ, മഹ്ബൂല മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി…
കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പൊതുബസുകളിൽ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കി നിരന്തരം മോഷണം നടത്തിയിരുന്ന മൂന്ന് അംഗ ബംഗ്ലാദേശ് സംഘം പൊലീസ് പിടികൂടി. ടിക്കറ്റ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. തുടർന്ന്…
ലെബനനിൽ പ്രവർത്തിച്ചിരുന്ന അന്തർദേശീയ ലഹരിമരുന്ന് ശൃംഖല സുരക്ഷാസേന കണ്ടെത്തി തകർത്തു. നിരവധി രാജ്യങ്ങളുമായി ബന്ധമുള്ള ഈ സംഘം വൻ തോതിൽ മയക്കുമരുന്ന് കടത്തുകയും വിതരണ ശൃംഖല നിയന്ത്രിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.പ്രത്യേക…
കുവൈത്തിലെ ഫർവാനിയയിൽ വികലാംഗനായി നടിച്ച് സഹതാപം നേടി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കാലില്ലാത്ത ഇയാൾ ശാരീരിക അവശതകളെ മറയാക്കി ലിറിക്ക ഗുളികകൾ രഹസ്യമായി വിതരണം…
കുവൈത്തിൽ ഒട്ടക ഫാമിൽ കവർച്ചാശ്രമം; യുവാവിന്റെ സമയോചിത ഇടപെടലിൽ പ്രതികൾ പിടിയിൽ. സബാഹ് അൽ നാസർ സ്വദേശിയായ 28കാരനായ യുവാവിന്റെ ജാഗ്രതയാണ് കവർച്ചാശ്രമം തകർത്തത്. തന്റെ ഫാമിലെത്തിയ യുവാവ്, അലുമിനിയം-ഇരുമ്പ് ഘടനയിലുള്ള…
കുവൈത്തിൽ പ്രവാസികളെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ പോലീസ് ഉദ്യോഗസ്ഥന് 10 വർഷം കഠിന തടവും 800 ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതിയിൽ ജഡ്ജി അബ്ദുൽവഹാബ് അൽ-മുഐലി അധ്യക്ഷനായ ബെഞ്ചാണ്…
അൽ-റുകൈയിൽ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മൊറോക്കൻ പ്രവാസിയുടെ വീട്ടിൽ കവർച്ച. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയിരുന്ന നാല് മണിക്കൂർ ഇടവേളയിലാണ് മോഷണം നടന്നത്. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയതോടെ സംഭവം…
രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഭീകരവാദ ബന്ധം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ അതീവ രഹസ്യമായി അന്വേഷണം നടത്താൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കാനോ കൈമാറാനോ പാടില്ലെന്ന്…