KPC Promotion Rules; കുവൈത്ത് പെട്രോളിയം കോർപ്പറേഷനിലും (കെ.പി.സി) അതിന്റെ അനുബന്ധ കമ്പനികളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കായുള്ള ആനുകൂല്യങ്ങളിലും പ്രമോഷൻ നിബന്ധനകളിലും സുപ്രധാനമായ ഭേദഗതികൾ വരുത്തിക്കൊണ്ട് ഉത്തരവിറങ്ങി. ഓയിൽ മേഖലയിലെ ജീവനക്കാരുടെയും…