Gulf, Kuwait, Latest News

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റ് എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നു. എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി […]