Kuwait domestic worker visa transfer; ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാൻ അവസരമൊരുങ്ങുന്നു; നിർദ്ദേശം കുവൈത്തിന്റെ സജീവ പരിഗണനയിൽ

Kuwait domestic worker visa transfer; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ വിസ (ആർട്ടിക്കിൾ 20) സ്വകാര്യ മേഖലാ തൊഴിൽ വിസയിലേക്ക് (ആർട്ടിക്കിൾ 18) മാറ്റാൻ അനുമതി നൽകുന്ന കാര്യം അധികൃതർ സജീവമായി…