കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു
കുവൈറ്റ്: കുവൈറ്റില്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. ഈദുല്‍ ഫിത്തര്‍ അടുത്തിരിക്കുന്ന അവസരത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും പുതിയ കറന്‍സിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈറ്റ് […]