കുവൈറ്റ് വ്യോമപാത വീണ്ടും തുറന്നു; വിമാന സർവീസുകളുടെ പുതുക്കിയ സമയക്രമം അറിയാം

കുവൈറ്റിന് നേരെ വീണ്ടും വ്യോമഭീഷണി ഉണ്ടായതിനെ തുടർന്ന് ഇന്ന് പുലർച്ചെ 4:50 ന് അടച്ച വ്യോമപാത വീണ്ടും തുറന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് അടച്ചിട്ടത്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy