കുവൈത്ത് റോഡിൽ വാഹനാപകടം: ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് റോഡിൽ അൽ ശുഹദ മേഖലയ്ക്ക് എതിർവശത്തായി രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…