ഓഫീസിൽ പോകേണ്ട, ഫോൺ വിളിക്കേണ്ട; ജസീറ എയർവേയ്‌സ് സേവനങ്ങൾ ഇനി വേ​ഗത്തിൽ

Jazeera Airways WhatsApp number; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള യാത്രാ കാര്യങ്ങൾ മൊബൈൽ ഫോണിലൂടെ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ജസീറ എയർവേയ്‌സ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്സ്ആപ്പ് സെൽഫ് സർവീസ്…