മുൻകാല തട്ടിപ്പുകൾ മറച്ചുവച്ചു, ചോദ്യങ്ങൾക്ക് തെറ്റായ മറുപടി; ദുബായിൽ പ്രവാസി നിക്ഷേപകന് പിഴയും വിലക്കും…

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡിഐഎഫ്‌സി) സാമ്പത്തിക നിയന്ത്രണ ഏജൻസിയായ ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയെ (ഡിഎഫ്എസ്എ) തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ച നിക്ഷേപകന് 2.10 ലക്ഷം ഡോളറിലധികം പിഴ. ഏകദേശം…
Exit mobile version