ഇനി ഇൻഷുറൻസിൽ കാഷിന് ഗുഡ്‌ബൈ! ഡിജിറ്റൽ വഴികൾ മാത്രം—സുതാര്യതക്കും സുരക്ഷയ്ക്കും കുവൈത്തിന്റെ കർശന നീക്കം

രാജ്യത്തെ ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ഇടപാടുകൾ മുഴുവനായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനമാണ് അധികൃതർ എടുത്തത്. ഇതിന്റെ ഭാഗമായി, ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും പിരിവുകൾ നടത്തുന്നതിനും ഇനി പണമായി ഇടപാടുകൾ അനുവദിക്കില്ല.ഇനിമുതൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version