ഇനി സർക്കാർ ആശുപത്രികളിലും ഇൻഷുറൻസ് സ്വീകരിക്കും; യുഎഇയിൽ പുതിയ തീരുമാനം

യു.എ.ഇയിൽ സർക്കാർ ആരോഗ്യ മേഖലയിലെ സേവനങ്ങളിൽ വലിയ മാറ്റം. രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കാൻ തീരുമാനിച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് രംഗത്തെത്തി. 20-ലധികം പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy