ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വ്യോമാക്രമണം: ഒരു നാവികൻ കൊല്ലപ്പെട്ടു; 13 പേരെ രക്ഷപ്പെടുത്തി

Indian ship attacked ; ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കാർഗോ കപ്പലിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംഎസ്വി അൽ ജുസുഫി’ എന്ന…