കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി

കുവൈറ്റിൽ കെട്ടിടങ്ങളിൽ ബേസ്‌മന്റ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനു പരിശോധന കർശ്ശനമാക്കി. മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അഗ്നി, രക്ഷാ സേനയുടെ സഹകരണത്തോടെയാണു പരിശോധന പുരോഗമിക്കുന്നത്‌. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹിയുടെ…