ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; അബുദാബിയിലേക്കുള്ള ഉരുക്ക് കയറ്റുമതി ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു

Hormuz Strait disruption ; ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന പ്രതിസന്ധിയെത്തുടർന്ന് അബുദാബിയിലേക്ക് വരേണ്ടിയിരുന്ന പ്രത്യേക തരം ഉരുക്ക് പ്ലേറ്റുകൾ അടങ്ങിയ ചരക്ക് കപ്പൽ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. ഈ മാറ്റം അബുദാബിയിലെ ‘അൽ…