ഹിജ്റ 1448-ാം വർഷത്തിന്റെ തുടക്കമായി ഇസ്‌ലാമിക പുതുവർഷം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ യുഎഇയിൽ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖല-സ്വകാര്യ മേഖല ജീവനക്കാർക്ക് ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് അവധി അനുവദിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ചന്ദ്രദർശനവുമായി…
