കടുത്ത വേനൽച്ചൂടിൽ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടോ? എന്നാൽ ഭയപ്പെടേണ്ട, കരുതൽ മതി

കേരളത്തിൽ വേനൽ കടുത്തതോടെ മൂക്കിൽ നിന്നുള്ള രക്തസ്രാവം, അഥവാ Epistaxis, പലരെയും ആശങ്കപ്പെടുത്തുകയാണ്. പെട്ടെന്ന് മൂക്കിൽ നിന്ന് രക്തം വരുന്നത് ഭയം സൃഷ്ടിക്കുമെങ്കിലും, കാരണം മനസ്സിലാക്കി ശരിയായ മുൻകരുതലുകളും പ്രഥമശുശ്രൂഷയും സ്വീകരിച്ചാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy