ഹാന്റ വൈറസ് ആശങ്ക; ജാഗ്രത കൂട്ടി യുഎഇ! ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമെന്ന് അധികൃതർ

യുഎഇയിൽ ഹാന്റ വൈറസ് വ്യാപന സാധ്യതയെ നേരിടാൻ ആരോഗ്യ-പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. രോഗത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ ഉയരുന്നതിനിടെ, രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy