പൊതുസ്ഥലങ്ങളിൽ എന്തും ചെയ്യാമെന്ന് കരുതേണ്ട… പെരുമാറ്റച്ചട്ടങ്ങൾക്കും ആഘോഷങ്ങൾക്കും പുതിയ ഗൈഡ്‌ലൈനുമായി ദുബൈ!

പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളും ആഘോഷരീതികളും സംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ ദുബൈ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും നാഗരികവും ജീവിത നിലവാരമുള്ളതുമായ നഗരമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ദുബൈ സിവിലിറ്റി കമ്മിറ്റി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.…