പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ശക്തമാകുന്നതിനിടെ സ്വർണവിലയിൽ കുത്തനെ ഉയർച്ച. Dubai വിപണിയിൽ ഗ്രാമിന് 4 ദിർഹം വരെ വർധന രേഖപ്പെടുത്തി. ഇറാൻ–യുഎസ്–ഇസ്രായേൽ സംഘർഷത്തെ തുടർന്നു നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്ക് തിരിയുന്നതാണ്…
കുവൈറ്റിൽ 24K ഗ്രാമിന്റെ ഇന്നത്തെ സ്വര്‍ണവില 17.550KWD ആയി . 22K, 21K, 18K എന്നിവ യഥാക്രമം 16.850KWD, 15.345KWD, 13.153KWD എന്നിങ്ങനെയാണ് വ്യാപാരം(trade) നടക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ…