ഗ്ലോബൽ വില്ലേജിൽ ആഘോഷങ്ങൾ ഇനി കൂടുതൽ ദിവസം! സന്ദർശകർക്കായി ഈ ദിവസം വരെ നീട്ടി

ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന കാലാവധി മേയ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ സംസ്കാരം, ഭക്ഷണം, ഷോപ്പിങ്, വിനോദം എന്നിവയെ ഒരുമിപ്പിക്കുന്ന…

റൈഡിന് ടിക്കറ്റ് എടുക്കാം കൈനിറയെ! വെറും 99 ദിർഹത്തിന് അൺലിമിറ്റഡ് ഓഫറുമായി ഗ്ലോബൽ വില്ലേജ്; സമാപനം ഈ ദിവസം

ദുബായ്: സന്ദർശകർക്ക് ആവേശവാർത്തയുമായി ദുബായ് ഗ്ലോബൽ വില്ലേജ്. മുപ്പതാം സീസൺ സമാപനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. കാർണിവൽ ഏരിയയിലെ റൈഡുകളിൽ വെറും 99 ദിർഹത്തിന് പരിധിയില്ലാതെ (Unlimited) ആസ്വദിക്കാനുള്ള അവസരമാണ്…

വേ​ഗം പോന്നോളൂ! ആഘോഷാരവങ്ങളോടെ ദുബായ് ഗ്ലോബൽ വില്ലേജ് തിരിച്ചെത്തി; ഓഫറുകളുടെ പൂരവുമായി വ്യാപാരികൾ!

നീണ്ട 51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ വീണ്ടും തുറക്കുമ്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് വമ്പിച്ച വിലക്കിഴിവുകളാണ്. പ്രാദേശികമായ അശാന്തിയെത്തുടർന്ന് മുപ്പതാം പതിപ്പിന്റെ പകുതിയിൽ വെച്ച് അടച്ചിടേണ്ടി വന്ന…

ഇനി എപ്പോൾ തുറക്കും? ഗ്ലോബൽ വില്ലേജ് സീസൺ 30 കാത്തിരിപ്പിൽ

ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സുരക്ഷാ അവലോകനങ്ങൾ പുരോഗമിക്കുന്നതിനാൽ സീസൺ 30 പുനരാരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള…
Exit mobile version