യുഎഇയിൽ ഇന്ധനവില കുറയുമോ? നാല് മാസത്തെ കുതിപ്പിന് പിന്നാലെ പ്രതീക്ഷയുടെ സൂചനകൾ

തുടർച്ചയായി നാല് മാസം ഇന്ധനവില ഉയർന്നതോടെ ആശങ്കയിലായിരുന്ന യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്തയുടെ സൂചനകൾ. ആഗോള എണ്ണവിപണിയിൽ വിലക്കയറ്റത്തിന്റെ വേഗം കുറയുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്ന…
Exit mobile version