Free Flow Paid Parking; വാഹനയാത്രക്കാർ ശ്രദ്ധിക്കുക: യുഎഇയിൽ കൂടുതൽ മേഖലകൾ പെയ്ഡ് പാർക്കിംഗിലേക്ക്; ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ

നഗരത്തിലെ മൂന്ന് പുതിയ മേഖലകളിൽ കൂടി പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. വരുന്ന ഒക്ടോബർ 26 മുതൽ ഈ മേഖലകളിൽ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. താമസക്കാർക്കും…