നിങ്ങൾ വാട്സാപ്പ് ഉപയോഗിക്കുന്നവരാണോ?; എങ്കിൽ യുഎഇയിൽ ‘ഈ തെറ്റിന്’ തടവും, പിഴയും ഉറപ്പ്…

വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങളും വ്യാജ വീഡിയോകളും മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിനെതിരെ ഷാർജ പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഒരു സന്ദേശം പോലും നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന്…