ഫുഡ് ഡെലിവറിയിൽ വ്യാജ പരാതി, ലക്ഷ്യം റീഫണ്ട്; യുഎഇയിൽ കഫെയെ ചതിക്കാൻ നോക്കി പണി പാളി

ദുബായ്: ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്ത ശേഷം വ്യാജ പരാതികൾ നൽകി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യത്യസ്തമായ എഐ ചതി പുറത്ത്. ഓർഡർ ചെയ്ത ഭക്ഷണം…