flydubai cockpit attack; ഫ്ലൈ ദുബായ് കോക്പിറ്റ് ആക്രമണം: ധൃതിയിലല്ല, കൃത്യതയിലാണ് കാര്യം; യുഎഇയുടെ പ്രതിസന്ധി കൈകാര്യം ചെയ്ത രീതിക്ക് രാജ്യാന്തര പ്രശംസ

flydubai cockpit attack; ഫ്ലൈ ദുബായ് എഫ്.സെഡ് 1073 (FZ1073) വിമാനത്തിലെ കോക്പിറ്റിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ യുഎഇ സ്വീകരിച്ചത് അതീവ ജാഗ്രതയോടെയുള്ളതും മാതൃകാപരവുമായ സമീപനമെന്ന് അന്താരാഷ്ട്ര…