വിമാനത്തിനുള്ളില്‍ പുതുപുത്തൻ മോഷണ തന്ത്രങ്ങള്‍! ശ്രദ്ധ തിരിച്ച് തട്ടിപ്പ് വ്യാപകം; യാത്രക്കാര്‍ക്ക് കർശന മുന്നറിയിപ്പ്

വിമാനയാത്രക്കിടെ യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് മുന്നറിയിപ്പുമായി അധികൃതർ. ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy