വിമാനങ്ങൾ മുടങ്ങി, മൃതദേഹങ്ങൾ മോർച്ചറിയിൽ കെട്ടിക്കിടക്കുന്നു; മലയാളി പ്രവാസികൾ ദുരിതത്തിൽ

സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളത്തിലെ യാത്രാ, കാർഗോ സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് മലയാളി പ്രവാസികൾ പ്രതിസന്ധിയിൽ. ഇന്ത്യൻ വിമാനക്കമ്പനികളടക്കം സർവീസുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാനിരുന്നവരും…