വിമാനത്തിനുള്ളിൽ രാസഗന്ധം; 222 യാത്രക്കാരുമായി അടിയന്തര ലാൻഡിങ്

ചിക്കാഗോയിൽ നിന്ന് സൂറിച്ചിലേക്ക് പോയ സ്വിസ് ഇന്റർനാഷനൽ എയർലൈൻസിന്റെ LX9 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ യാത്രയ്ക്കിടെ അസോറസ് ദ്വീപുകളിലേക്ക് വഴിതിരിച്ചുവിട്ടു. 222 യാത്രക്കാരും…