ടേക്ക് ഓഫിന് പിന്നാലെ പിന്നാലെ ഉയർന്ന് പൊന്താനായില്ല; റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം, 12 മരണം

അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്കൈഡൈവിംഗ് സംഘവുമായി പുറപ്പെട്ട ചെറുവിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണ് പൈലറ്റടക്കം 12 പേർ മരിച്ചു. സമീപകാലത്ത് അമേരിക്കയിൽ നടന്ന ഏറ്റവും മാരകമായ സ്കൈഡൈവിംഗ് വിമാനാപകടങ്ങളിലൊന്നായാണ് ഈ…
Exit mobile version