ഗൾഫിൽ താമസ കെട്ടിടത്തിൽ തീപിടുത്തം; കവർന്നത് ഒരു കുടുംബത്തെ; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങൾക്കും ദാരുണാന്ത്യം, കണ്ണീരിലാഴ്ത്തി പ്രവാസലോകം

ബഹ്റൈനിലെ അൽ റാംലി ഹൗസിങ് മേഖലയിലുണ്ടായ തീപിടിത്തത്തിൽ 27കാരിയായ യുവതിയും മൂന്ന് മക്കളും മരിച്ചു. അഞ്ച്, മൂന്ന്, ഒരു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബ്ലോക്ക് 714ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള…