Fight ticket change; പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഈ വിമാനക്കമ്പനി

Fight ticket change; ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഒമാൻ എയർ. ബുക്കിംഗ് സമയത്ത് യാത്രക്കാരന്റെ വ്യക്തിഗത ഇ-മെയിൽ വിലാസവും രാജ്യാന്തര കൺട്രി കോഡ് ഉൾപ്പെടുന്ന മൊബൈൽ ഫോൺ നമ്പറും നൽകണമെന്നാണ്…