വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്; യുഎഇയിൽ കർശന മുന്നറിയിപ്പുമായി അധികൃതർ

വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ചാറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ യുഎഇയിൽ കർശന മുന്നറിയിപ്പ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നല്ല ഉദ്ദേശ്യത്തോടെ അയക്കുന്ന സന്ദേശങ്ങൾ പോലും തെറ്റായ…
Exit mobile version