ഗ്ലോബൽ വില്ലേജ് വിഐപി പാക്കേജ് തേടുന്നവർ സൂക്ഷിക്കുക! വ്യാജ അക്കൗണ്ടുകൾ സജീവം; പണവും വിവരങ്ങളും ചോരാൻ സാധ്യത, ദുബൈ പൊലിസിന്റെ മുന്നറിയിപ്പ്

ഗ്ലോബൽ വില്ലേജിന്റെ വിഐപി പാക്കേജുകൾ വൻ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ പേജുകൾ വഴി പണവും വ്യക്തിഗത…